ഹൈദരാബാദില്‍ നിന്ന്​ കാണാതായ ​ഫ്രഞ്ച്​ വനിത കൊല്ലപ്പെട്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​ : ഹൈദരാബാദില്‍ നിന്ന്​ കാണാതായ ​ഫ്രഞ്ച്​ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേരി ക്രിസ്റ്റീന എന്ന 68 കാരിയാണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ ​പേരെ പോലീസ്​ അറസ്റ്റ്​ ചെയ്​തു. ഹിമായത്ത്​ സാഗറില്‍ നിന്നാണ്​ 68 കാരിയുടെ മൃതദേഹം കണ്ടെത്തിയത്​.

കഴിഞ്ഞ ഒന്‍പതിന്​ രാജേന്ദ്രനഗര്‍ പോലീസില്‍ സ്​ത്രീയുടെ മരുമകനായ പ്രശാന്ത്​ ഇവരെ കാണ്‍മാനില്ലെന്ന്​ പറഞ്ഞ്​ പരാതി നല്‍കിയിരുന്നു. അന്ന്​ തന്നെ പോലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സെപ്​റ്റംബര്‍ എട്ടിനാണ്​ മേരി കൊല്ലപ്പെട്ടതെന്നും ഹിമായത്ത്​ സാഗറില്‍ അവരുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...