സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ​യി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ​യി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കണ്ടെത്തിയത് ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍ വ​ത്സ​ല (62) ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്. പു​ന്ന​പ്ര പ​വ​ര്‍​ഹൗ​സി​ന് സ​മീ​പ​ത്ത് നി​ന്നും ആണ് മൃതദേഹം കണ്ടെത്തിയത്. മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ വന്നതായിരുന്നു ഇയാള്‍. അ​ഞ്ച് ദി​വ​സ​ത്തെ പപഴക്കം മൃ​ത​ദേ​ഹ​ത്തി​ന് ഉണ്ടെന്ന് പോ​ലീ​സ് പ​റ​ഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...