തിരുവനന്തപുരം : ചിറയിന്‍കീഴ് മുടപുരത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍. അരയതുരുത്ത് സ്വദേശി അജിത്(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തെങ്ങുംവിള മുക്കോണി തോടിനു സമീപത്തുകൂടി നടന്നു പോയ ആളുകളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ മുതികിലും തലയ്ക്കും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നിരവധി ക്രിമിനല്‍ കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍
RECENT NEWS
Advertisment