നിരവധി ക്രിമിനല്‍ കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ചി​റ​യി​ന്‍​കീ​ഴ് മു​ട​പു​ര​ത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍. അ​ര​യ​തു​രു​ത്ത് സ്വ​ദേ​ശി അ​ജി​ത്(31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടുമണിയോടെ തെ​ങ്ങും​വി​ള മു​ക്കോ​ണി തോ​ടി​നു സ​മീ​പത്തുകൂ​ടി ന​ട​ന്നു പോ​യ ആളുകളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ മു​തി​കി​ലും ത​ല​യ്ക്കും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്‌. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥലത്തെത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...