Friday, April 19, 2024 8:46 am

നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​വ​പ്പ​ള്ളി കൂ​രം​തൂ​ക്ക് ക​ള​പ്പു​ര​ക്ക​ല്‍ റി​ജോ കെ ​ബാ​ബു-​സൂ​സ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഐ​ഹാ​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Lok Sabha Elections 2024 - Kerala

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഒാ​ടെ സൂ​സ​ന്‍ ഭ​ര്‍​ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ തൊ​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. റി​ജോ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​യ​ല്‍​വാ​സി​യു​മാ​യി എ​ത്തി കൃ​ത്രി​മ​ശ്വാ​സം ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് 26ാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സൂ​സ​നോ​ട് റി​ജോ എ​ന്തു​സം​ഭ​വി​ച്ച​താ​െ​ണ​ന്ന് ഫോ​ണി​ല്‍ ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ ക​ഴു​ത്തി​ന് പി​ടി​ച്ച​താ​െ​ണ​ന്ന്​ പ​റ​ഞ്ഞി​രു​ന്ന​താ​യി പോലീ​സ് പ​റ​യു​ന്നു. എ​സ്.​ഐ ന​ജീ​ബി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്​​റ്റ്​ ന​ട​ത്തി പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നെ​റു​ക​യി​ല്‍ മു​ല​പ്പാ​ല്‍ ക​യ​റി​യ​താ​ണെ​ന്ന്​ സം​ശ​യ​മു​ണ്ട്. സൂ​സ​ന്‍ മാ​ന​സി​ക​പ്ര​ശ്​​ന​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഗന്ധഗിരി മരംമുറി കേസ് ; മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

0
കല്‍പറ്റ: ഒടുവിൽ സി.പി.എം. നേതൃത്വം ഇടപെട്ടതോടെ സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി...

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം ; ജീവനെടുത്തത് കെഎസ്ഇബിയുടെ അശാസ്ത്രീയ...

0
കൊല്ലം: കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം...

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ; കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ...

എവിടെ മഴ? ; സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി​ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത, ജാഗ്രത നിർദ്ദേശം…!

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത​യെ​ന്ന്...