കോതമംഗലം : നേര്യംമംഗലം പാലത്തിനടുത്ത് കുട്ടമ്പുഴ സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതായിരിക്കാമെന്നാണ് നാട്ടുകാരുടെ സംശയം. റോഡിലൂടെ പോകവെ തീ കണ്ട് ഇറങ്ങി നോക്കിയവരാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ യുവതിയുടെ ജഡം കാണുന്നത്. നാട്ടുകാരാണ് തീ കെടുത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല
നേര്യംമംഗലത്തിനടുത്ത് വനത്തില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment