Wednesday, May 14, 2025 5:44 am

കേരള പോലീസ് അസോസിയേഷന്റെ സ്ഥാപക ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പോലീസ് അസോസിയേഷന്റെ സ്ഥാപക ദിനം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ വെച്ച് കെ എ പി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് ശ്രീ സിജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ എ പി മൂന്നാം ബറ്റാലിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ പി എ ജില്ലാ പ്രസിഡന്റ് അഖിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ചു കെ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അസ്സി കമാണ്ടന്റ് മാരായ ശ്രീ സിജു, ശ്രീ സജീന്ദ്രൻ ,ശ്രീ സത്യശീലൻ ,ശ്രീ സുമേഷ് , കെ പി ഒ എ ഭാരവാഹികളായ ശ്രീ സാജൻ ജോർജ് ശ്രീ അനിൽ പി ജി ബഡ്സ് സ്കൂൾ അദ്ധ്യാപിക ശ്രീ ഷീജ എന്നിവർ ആശംസകളറിയിച്ചു. തുടർന്ന് ബഡ്‌സ് സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങളും ഭക്ഷണവും നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...