കോഴിക്കോട് : നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് നാല് പേര്‍ മണ്ണിനടിയില്‍പ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്താണ് സംഭവം. നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന നാല് പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇവരില്‍ മൂന്ന് പേരെ ഫയര്‍ഫോഴ്സ് പുറത്തെടുത്തു. ഇനിയൊരാള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് നാല് പേര്‍ മണ്ണിനടിയില്‍പ്പെട്ടു
RECENT NEWS
Advertisment