നാല് കള്ളുഷാപ്പുകള്‍ കൂടി തിരുവനന്തപുരം ജില്ലയിൽ ലൈസന്‍സായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഒന്നാം റേഞ്ചിലെ ഒരു ഗ്രൂപ്പില്‍പ്പെട്ട   നെയ്യാറ്റിന്‍കര , പൊഴിക്കര, അയണിമൂട് , പ്രാവച്ചമ്പലം ഷാപ്പുകളാണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്.  പ്രവീണ്‍കുമാര്‍ എന്നയാളാണ്   സര്‍ക്കാര്‍ നിശ്ചയിച്ച വാര്‍ഷിക വാടകയായ 4,82,400 രൂപയുടെ 50 ശതമാനം കുറച്ച്‌ 2, 41,200 രൂപയ്ക്ക് നെയ്യാറ്റിന്‍കര ഗ്രൂപ്പ്   ലേലത്തിനെടുത്തത് .

തിരുവനന്തപുരം റേഞ്ചിലെ ഒന്നാം ഗ്രൂപ്പില്‍പ്പെട്ട ആറു ഷാപ്പുകള്‍  കഴിഞ്ഞദിവസം   ലേലത്തില്‍ പോയിരുന്നു. സുരേഷ് കുമാര്‍ എന്നയാളാണ്  ആവാടുതുറ, പൂങ്കുളം, കരുമം, നേമം, പ്ലാമൂട്, വേളി എന്നീ ഷാപ്പുകള്‍  ലേലത്തിനെടുത്തത്.  ഇന്നലെ ലേല നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹാളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് എത്തി ഇവരെ നീക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...