എം.​ഡി.​എം.​എ വി​ൽ​പ​ന ; കൊച്ചിയിൽ നാല് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ എ​ക്സൈ​സ്​ അറസ്റ്റ് ചെയ്തു. മ​ട്ടാ​ഞ്ചേ​രി സേ​ലാം​സേ​ട്ട് പ​റ​മ്പ് സീ​ന​ത്ത് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (21), മ​ട്ടാ​ഞ്ചേ​രി ക​ൽ​വ​ത്തി പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ ആ​ഷി​ദ് അ​ഫ്സ​ൽ (22), ഇ​ടു​ക്കി ക​ട്ട​പ്പ​ന മു​ട്ട​ത്ത് വീ​ട്ടി​ൽ തോ​മ​സ് സാ​ബു (തോ​മ -25), ഇ​ടു​ക്കി കാ​ഞ്ചി​യാ​ർ ന​രി​യ​മ്പാ​റ പു​ളി​ക്ക​മാ​ക്ക​ൽ വീ​ട്ടി​ൽ അ​ജേ​ഷ് (23) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റ് അ​സി. ക​മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ടീ​മാണ് ഇവരെ പി​ടി​കൂടിയ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ ​നി​ന്ന് ആ​റ് ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ഡം​ബ​ര കാ​റും ബൈ​ക്കും അ​ഞ്ച് സ്മാ​ർ​ട്ട് ഫോ​ണും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ജീ​വ് കു​മാ​ർ, ഇ​ന്റ​ലി​ജ​ൻ​സ് പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ എ​ൻ.​ജി. അ​ജി​ത് കു​മാ​ർ, എം.​ടി. ഹാ​രി​സ്, സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ സി.​ഇ.​ഒ എ​ൻ.​ഡി. ടോ​മി, സി.​ഇ.​ഒ ടി.​പി. ജ​യിം​സ്, കെ.​കെ. മ​നോ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...