രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് എതിരെ തട്ടിപ്പ് കേസ്

For full experience, Download our mobile application:
Get it on Google Play

യു.പി : രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് എതിരെ തട്ടിപ്പ് കേസ്. യുപിയില്‍ ഫിറ്റ്നെസ് വെല്‍നസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് ശില്‍പ്പയും അമ്മ സുനന്ദയും കോടികള്‍ തട്ടിയെന്നാണ് കേസ്.

ഉത്തര്‍പ്രദേശിലെ ഹസ്രത് ഗഞ്ച്, വിഭൂതി ഖണ്ഡ് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഭൂതി ഖണ്ഡ് പോലീസ് സ്റ്റേഷനില്‍ ജ്യോത്സന ചൗഹാന്‍ എന്ന സ്ത്രീയും ഹസ്രത് ഗഞ്ച് പോലീസ് സ്റ്റേഷനില്‍ രോഹിത് വീര്‍ എന്നയാളുമാണ് പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പോലീസ് സംഘം ശില്‍പയെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ലോസിസ് വെല്‍നെസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍ പേഴ്സണാണ് ശില്‍പ്പ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...