വായ്പ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: പലിശയില്ലാതെ വായ്പ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കല്‍ പ്രമീളയെ (32) ആണ് പിടിയിലായത്. പുന്നപ്ര സ്വദേശിയുടെ പരാതിയിലാണ് യുവതിയെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നും നാല് കോടി 10 ലക്ഷം രൂപാ പലിശരഹിത വായ്പ എടുത്തു നല്‍കാമെന്ന് പറഞ്ഞാണ് യുവതി പണം തട്ടിയത്.

സാലറി സര്‍ട്ടിഫിക്കറ്റ് ഈടായി വെച്ച് വായ്പ എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി പുന്നപ്ര സ്വദേശിയില്‍ നിന്നും 5,57,600 രൂപയാണ് പ്രമീള തട്ടിയെടുത്തത്. വ്യാജ ചെക്ക് ലീഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇട്ടുനല്‍കിയാണ് യുവതി വിശ്വാസം നേടിയെടുത്തത്. തുടര്‍ന്ന് പല തവണയായി പണം തട്ടിയെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...