Saturday, April 20, 2024 8:44 pm

സ്വകാര്യ ആശുപത്രിക്ക് അനധികൃത കെട്ടിട നമ്പർ നൽകി കോടികളുടെ തട്ടിപ്പ് ; അയ്മനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അയ്മനം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ  പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉൽഘാടനം ചെയ്തു. കുടമാളൂരിലെ സ്വകാര്യ ആശുപത്രിക്ക് അനധികൃത കെട്ടിട നമ്പർ നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാര്‍ക്കെതിരെയും ഇവര്‍ക്ക് പിന്തുണ നല്‍കിയ ഭരണസമിതിക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുക, ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി അട്ടിമറിച്ചത് അന്വേഷിക്കുക, താറുമാറായിക്കിടക്കുന്ന പഞ്ചായത്ത് റോഡുകള്‍ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Lok Sabha Elections 2024 - Kerala

അയ്മനം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധര്‍ണ്ണ സമരത്തില്‍ മണ്‌ഡലം പ്രസിഡന്റ് ജെയ്‌മോൻ കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ, മണ്‌ഡലം വൈസ് പ്രസിഡന്റ്മാരായ ജെയിംസ് പാലത്തൂർ, സോജി ആലുംപറമ്പിൽ, രാജേഷ് പതിമറ്റം, ദിവാകരൻ കെ വി, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, ബ്ലോക്ക് സെക്രട്ടറിമാരായ ആന്റണി ഒളശ്ശ, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഡി.സി.സി അംഗം  എം.പി ദേവപ്രസാദ്‌, പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, ത്രേസ്യാമ്മ ചാക്കോ, സുമ പ്രകാശ്, ഐ.എൻ.ടി.യൂ.സി മണ്ഡലം പ്രസിഡന്റ് കരുണാകരൻ, രാജീവ് പരിപ്പ്‌,  മുൻ മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ, ബോബി ജോൺ, ജോസ് മാത്യു, ജിഷ്ണു ഹരിപ്രകാശ്, ജിമ്മി കാച്ചപ്പിള്ളി, ഷിബു വർക്കി, മുരുകൻ, ഷാജഹാൻ, ശ്രീനി, കുഞ്ഞു മഞ്ചയിൽ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഎഫ്സി പ്രവര്‍ത്തനം : ജില്ലയിൽ രണ്ടാം ഘട്ടം 22 മുതല്‍ 24 വരെ

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ...

‘ഈദ് വിത്ത് ഷാഫി’എന്ന പരിപാടിയിൽ പങ്കെടുത്തു ; ഷാഫിക്ക് മാതൃകപെരുമാറ്റച്ചട്ടലംഘന നോട്ടീസ്

0
കോഴിക്കോട് : മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം...

ഇതുവരെ ജില്ലയിൽ 11,076 പേര്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി

0
പത്തനംതിട്ട : മണ്ഡലത്തിലെ 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 16...