ഈ സംസ്ഥാനത്ത് ഇന്ന് മുതൽ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കർണാടകക്ക് പിന്നാലെ ഹൈദരാബാ​ദിലും തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിച്ച് കോൺ​ഗ്രസ് സർക്കാർ. ഇന്നുമുതൽ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം. പ്രായഭേതമന്യേ സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും തെലങ്കാന ആർടിസി ബസുകളിൽ യാത്ര സൗജന്യമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. തെലങ്കാനയിൽ കോൺ​ഗ്രസ് ആറുവാ​ഗ്ദാനങ്ങളായിരുന്നു നൽകിയത്. മഹാലക്ഷ്മി പദ്ധതി പ്രകാരമാണ് സ്ത്രീകൾക്ക് സൗജന്യയാത്ര.

സൗജന്യയാത്രയായതോടെ ബസുകളിൽ തിരക്കേറാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. മൊത്തം 7200 സർക്കാർ ബസുകളാണ് സംസ്ഥാനത്ത് ഓടുന്നത്. നിലവിൽ 40 ശതമാനമാണ് സ്ത്രീ യാത്രക്കാർ. സൗജന്യമായതോടെ 55 ശതമാനവും സ്ത്രീ യാത്രക്കാരായേക്കും. സൗജന്യയാത്രക്ക് അർഹരായവർ ഐഡി പ്രൂഫ് കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക. മിക്ക എംഎൽഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...