ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജില്‍ സൗജന്യ ലാപ് ടോപ്പ് വിതരണം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ് പദ്ധതിയുടെ ഭാഗമായി ഐഎച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിൽ സമർത്ഥരായവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്‌ഘാടനം ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ വച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സ്മിതാ ധരൻ അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വാർഡ് കൗൺസിലർ വിജി.വി, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ്, കോളേജ് യൂണിയൻ ചെയർമാൻ ഹേബൽ ജെയിംസ് ജോർജ്ജ്, അസിസ്റ്റന്റ് പ്രൊഫസർ സി.ജ്യോതിർമയി ദേവി, പിടിഎ സെക്രട്ടറി വിനോദ് പി.ആർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...