സ്പെയിൻ ആരാധകർക്ക് സർപ്രൈസ് ഓഫർ; കപ്പ് അടിച്ചാൽ മന്തി ഫ്രീ: വൈറലായി വ്യാപാരിയുടെ പ്രഖ്യാപനം.

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍ വിജയിച്ചാല്‍ നാളെ അമ്പലവയലിലെ മുഴുവന്‍ നാട്ടുകാര്‍ക്കും മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം. സ്‌പെയിനിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ സീസണ്‍ ആണ് ഈ വേറിട്ട പ്രഖ്യാപനം നടത്തിയത്.ഷജീറിന്റെ പ്രിയപ്പെട്ട ടീം ആണ് സ്‌പെയിന്‍. സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടാല്‍ പിറ്റേന്ന് തന്നെ ടൗണിലെ മുഴുവന്‍ ആളുകള്‍ക്കും താന്‍ മന്തി വിളമ്പുമെന്നാണ് വാഗ്ദാനം. കേവലം ഒരു പ്രഖ്യാപനം മാത്രമല്ല, സ്‌പെയിനിന്റെ ഓരോ വിജയത്തിലും അതീവ ആവേശത്തിലാണ് ഷജീര്‍.

സ്‌പെയിന്‍ ഫൈനലില്‍ എത്തുമെന്നും ജയിച്ചാല്‍ മന്തി വിളമ്പുമെന്നും ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പേ സുഹൃത്താണ് വീഡിയോ എടുത്തത്. സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. തയ്യാറാക്കിയ മന്തി തീരുന്നതുവരെ ആര് എത്തിയാലും വിതരണം ചെയ്യുമെന്നും ഷജീര്‍ പറയുന്നു. ഏതായാലും വ്യാപാരിയുടെ ഈ മന്തി വാഗ്ദാനം ഇപ്പോള്‍ അമ്പലവയലുകാരുടെ ഫുട്‌ബോള്‍ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാര്‍ക്ക് നാളെ ഫ്രീയായി മന്തി കഴിക്കാന്‍ സ്‌പെയിന്‍ കപ്പടിക്കുമോയെന്നാണ് കൗതുകം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...