Sunday, July 21, 2024 12:21 pm

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മെദ്‌വദെവ് പുറത്ത്‌ ; സെമിയിൽ കടന്ന് കൊകൊ

For full experience, Download our mobile application:
Get it on Google Play

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കൻ ടെന്നീസ് താരം കൊക്കോ ഗൗഫ് സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ നാട്ടുകാരി സ്ലോയെൻ സ്റ്റീഫൻസിനെയാണ് കൊക്കോ തോൽപ്പിച്ചത്. ടോപ്പ് സീഡ് ഇഗ സ്വിയാടെക് അവസാന എട്ടിലെത്തി. ചൈനയുടെ ഷെൻ ക്വിന്വെനെ 6-7, 6-0, 6-2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. പോളണ്ടുകാർ ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ ജെസീക്ക പെഗുലയെ നേരിടും.

പുരുഷ വിഭാഗത്തിൽ രണ്ടാം റാങ്കുകാരനായ ഡാനിൽ മെഡ് വദേവും പുറത്തായി. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് റഷ്യൻ താരം തോൽപ്പിച്ചത്. നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും നാലാം റൗണ്ടിൽ പുറത്തായി. മെഡ്-വദേവ് സിലിച്ചിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു (2-6, 3-6, 2-6). മുൻ യുഎസ് ഓപ്പൺ ചാമ്പ്യനായ സിലിച്ച് ഒരു മണിക്കൂർ 47 മിനിറ്റ് കൊണ്ടാണ് വിജയം പൂർത്തിയാക്കിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് കനത്ത നാശം വിതച്ച് മിന്നല്‍ ചുഴലിക്കാറ്റ് ; അഞ്ച് വീടുകള്‍ തകര്‍ന്നു ;...

0
കോഴിക്കോട് : കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച്...

അർജുന്റെ രക്ഷാദൗത്യം വേഗത്തിലാക്കണം ; സൈന്യം പുറപ്പെട്ടെന്ന് സുരേഷ് ​ഗോപി

0
ബെംഗളൂരു: അർജുൻ രക്ഷാദൗത്യത്തിൽ ഇടപെട്ട് നരേന്ദ്ര മോദി. സംഭവസ്ഥലത്തേക്ക് തിരിക്കാൻ നിർദേശം...

കേ​ദാ​ർ​നാ​ഥി​ൽ വൻ മ​ണ്ണി​ടി​ച്ചി​ൽ ; മൂ​ന്ന് തീ​ർ​ഥാ​ട​ക​ർ​ മരിച്ചു

0
ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ശക്തമായ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ...

നിപ : സമ്പർക്കപ്പട്ടികയിൽ 246 പേർ ; 14കാരന്റെ നില​ ​ഗുരുതരം ; മോണോക്ലോണൽ...

0
തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്....