പബ്​ജി കളിക്കാനായി 16കാരന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ; രക്ഷിതാക്കള്‍ അറിഞ്ഞപ്പോള്‍ നാടു വിട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ ജോഗേശ്വരിയില്‍ പബ്​ജി കളിക്കാനായി 16 കാരന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിന് പിന്നാലെ വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവില്‍ പോലീസ് കണ്ടെത്തി തിരികെയെത്തിച്ചു. ഗെയിം കളിക്കാന്‍ ഐഡിയും വെര്‍ച്വല്‍ കറന്‍സിയും ലഭിക്കാനാണ്​ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചത്​.

മകനെ കാണാനില്ലെന്ന്​ കുട്ടിയുടെ‌ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതല്‍ മകന്‍ പബ്​ജി ഗെയിമിന്​ അടിമയാണെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. പണം ചിലവിട്ടതിന് വഴക്കുപറഞ്ഞതിനാല്‍ കത്ത് എഴുതിവെച്ചാണ്​ കുട്ടി വീടുവിട്ടിറങ്ങിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...