കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കുമെന്ന് ഹൈബി ഈഡൻ എം.പി. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ വിജയമായിരിക്കും തൃക്കാക്കരയെന്നും സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. മാമംഗലം എസ്എൻഡിപി ഹാളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഹൈബി.
ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കും : ഹൈബി ഈഡന്‍
RECENT NEWS
Advertisment