ആവേശകരമായ പോളിംഗ് ; മദ്യപിച്ച്‌ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : തൃക്കാക്കരയില്‍ ആവേശകരമായ പോളിംഗ് തുടരുന്നു. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 23.06% പിന്നിട്ടു. 10.30 ഓടെ 24.2% ആയി പോളിംഗ് ഉയര്‍ന്നു. 2021നെ അപേക്ഷിച്ച്‌ ശക്തമായ പോളിംഗ് ആണ് തൃക്കാക്കരയില്‍ ഇത്തവണ നടക്കുന്നത്. 2021ല്‍ ആദ്യമൂന്നു മണിക്കൂറില്‍ 16.30% ആയിരുന്നു പോളിംഗ്. മുന്‍ തവണത്തെ അപേക്ഷിച്ച്‌ 5.69% അധിക പോളിംഗ് ആണ് ഈ സമയം വരെ നടന്നിരിക്കുന്നത്.

അതിനിടെ, മരോട്ടിച്ചോട് പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. മദ്യപിച്ച്‌ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയതിനെ തുടര്‍ന്നാണ് നടപടി. പകരം ഓഫീസറെ വച്ച്‌ പോളിംഗ് തുടരുകയാണ്. വോട്ടര്‍മാര്‍ പരാതിപ്പെട്ടതോടെ ഓഫീസറെ മാറ്റിയത്. ഒരു ബൂത്തില്‍ പോളിംഗിന്റെ തുടക്കത്തില്‍ ചെറിയ സാങ്കേതിക പ്രശ്‌നം ഉണ്ടായത് ഒഴികെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...