മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 30കാരിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ 30കാരിയെ മര്‍ദ്ദിച്ചതാണ് പ്രകോപനത്തിന് കാരണം. 18 മാസത്തിനും 10 വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച കുട്ടികളെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....