Saturday, July 5, 2025 12:43 pm

സന്തോഷത്തോടെയിരിക്കണോ? പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചോളൂ

For full experience, Download our mobile application:
Get it on Google Play

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം. വ്യായാമവും സന്തോഷത്തിന്‍റെ അളവ് വര്‍ധിപ്പിക്കും. ജേണല്‍ ഓഫ് ഹാപ്പിനസ് എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജീവിതരീതിയും സന്തോഷവും എപ്പോഴും ബന്ധപ്പട്ടിരിക്കുന്നവയാണ്. അതുകൊണ്ട് തന്നെ പൊതുജനാരോഗ്യം വര്‍ധിപ്പിക്കാന്‍ നടത്തുന്ന പ്രചരണങ്ങളിലും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നു.

നല്ല ജീവിതരീതി മികച്ച ആരോഗ്യം മാത്രമല്ല സന്തോഷവും നല്‍കുന്നുവെന്ന് പഠനം പറയുന്നു. പല രോഗങ്ങളെ തടയാനും വ്യായാമങ്ങൾ ചെയ്യുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉത്തമമാണ്. തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ജീവിതശൈലീരോഗങ്ങൾ. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ ജീവിത ശൈലിയിൽ വന്ന മാറ്റം നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം എന്നിവ. ഇവയെല്ലാം ഒരു പരിധി വരെ തടയാന്‍ വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണരീതിയ്ക്കും സാധിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...