ഇന്ധനവില നിയന്ത്രിക്കണം ; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണം- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരുടെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിത്രകൂടില്‍ സമാപിച്ച ആര്‍എസ്എസിന്റെ  നേതൃയോഗത്തിലും ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....