Tuesday, April 23, 2024 6:35 am

രാജ്യത്ത് ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസ കൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്ത് ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില 102 കടന്നു. 102 രൂപ ആറ് പൈസയാണ് ഇന്നത്തെ നിരക്ക്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില 104 ലേക്ക് അടുക്കുകയാണ്. 103.83 രൂപയാണ് ഒരു ലിറ്ററിന്. കോഴിക്കോട് 102.71 രൂപയായും പെട്രോള്‍ വില വര്‍ധിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡീസലിന് 17 പൈസയും പെട്രോളിന് 35 പൈസയും കൂട്ടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ’ : വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

0
കൊട്ടാരക്കര : പൂർണമായി വൈദ്യുതീകരിച്ച കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ...

കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ പാനീയങ്ങള്‍ ; അറിയാം…

0
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങള്‍,...

പി​ണ​റാ​യി ബിജെപി​യു​ടെ താ​ര പ്ര​ചാ​ര​ക​ൻ ; വിമർശനവുമായി എം.​എം. ഹ​സ​ൻ

0
തി​രു​വ​ന​ന്ത​പു​രം: സം​സ്‌​ഥാ​ന​ത്ത്‌ ബി​ജെ​പി​യു​ടെ താ​ര പ്ര​ചാ​ര​ക​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് കെ​പി​സി​സി...

ഞാൻ മു​സ്‌​ലിം​ക​ൾ​ക്കൊ​പ്പ​മാണ്, ആരും തെറ്റിദ്ധരിക്കരുത് ; ഒടുവിൽ സ്വയം ന്യായികരിച്ച് ന​രേ​ന്ദ്ര മോ​ദി

0
ഡ​ൽ​ഹി: താ​ൻ മു​സ്‌​ലിം​ക​ൾ​ക്കൊ​പ്പ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ​സ്ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ...