ഡൽഹി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി വിമാനത്താവള സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തിൽ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കാനും സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കാനും സാങ്കേതിക വിദഗ്ധര്‍ക്ക് കഴിയും വിധമാണ് നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പക്ഷി ഇടിച്ച സംഭവങ്ങള്‍ അസാധാരണമല്ലെങ്കിലും അവ വലിയ സാങ്കേതിക വെല്ലുവിളികള്‍ ഉയര്‍ത്തുകയും മാരകമായ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഉറവിടങ്ങള്‍ പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി യാത്രാ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 22 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം ; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍...

കറന്റ് പോയോ , ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ ; മെസേജ് അയച്ചാല്‍...

0
തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ്...

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി

0
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം...