തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ ഉദ്യോഗസ്ഥയ്ക്ക് ധനസഹായം നല്‍കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെലവിലേക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക പരിക്കേറ്റ വിദ്യാലക്ഷ്മിയുടെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊണ്ടുള്ള രേഖകളും ഭര്‍ത്താവ് രാജീവ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് കൈപ്പറ്റി.

ജില്ലയില്‍ ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഡ്യൂട്ടിക്കായി അഗളി ജി.വി.എച്ച്‌.എസ്.എസില്‍ എത്തിയ കടമ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക എന്‍.വിദ്യാലക്ഷ്മി കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവര്‍ നിലവില്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാലക്ഷ്മിയുടെ ഭര്‍ത്താവില്‍ നിന്നും ജില്ലാ കളക്ടര്‍ ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.മധു, മണ്ണാര്‍ക്കാട് ആര്‍.ഒ ആയിരുന്ന ഡി.എഫ്.ഒ വി.പി ജയപ്രകാശ്, തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...