റാന്നി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്കായി 78.97 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കാലവർഷക്കെടുതിയിൽ തകർന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു. തെക്കേപ്പുറം -പന്തളംമുക്ക് റോഡ് (8.24ലക്ഷം) , തെള്ളിയൂർകാവ് – എഴുമറ്റൂർ (20 ലക്ഷം), ഈട്ടിച്ചുവട് – കരിയംപ്ലാവ് റോഡ് ( 10.78 ലക്ഷം) മൂലക്കൽ പടി പ്ലാങ്കമൺ പി സി റോഡ് (10.95 ലക്ഷം), വെണ്ണിക്കുളം – അരീക്കൽ -വാളക്കുഴി – കൊട്ടിയമ്പലം റോഡ് ( 24 ലക്ഷം), മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് ( 5 ലക്ഷം )

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...