കപ്പ കൃഷിയിൽ ഫംഗസ് ബാധ ; കർഷകർ ആശങ്കയിൽ, തിരിഞ്ഞു നോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മരച്ചീനി കൃഷിയിൽ വീണ്ടും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർഷകർ ആശങ്കയിൽ. മേലൂർ പൂലാനിയിലെ കൊളക്കാട്ടി ശിവരാമൻ കൃഷിയിടത്തിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്താണ് ശിവരാമന്റെ കൃഷി. രണ്ട് വർഷം മുൻപ് പ്രദേശത്തെ മരച്ചീനി കൃഷിയിലുണ്ടായ ഫംഗസ് ബാധയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഏക്കറുകണക്കിന് കൃഷിയും അന്ന് നശിച്ചിരുന്നു. അന്ന് കൃഷിവകുപ്പ് ഉദ്യോ​ഗസ്ഥരും വിദ​ഗ്ദരും സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനവുമെല്ലാം നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. വീണ്ടും ഫംഗസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന മേഖലയാണ് പൂലാനി. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് മരച്ചീനി കയറ്റി അയക്കാറുണ്ട്. വിപണിയിൽ വില വർദ്ധിച്ചു വരുന്ന സമയത്താണ് വീണ്ടും ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...