അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ സംവിധാനങ്ങൾ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ.അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ സംവിധാനങ്ങൾ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ.അനിൽ. ദേശീയ തലത്തിൽ നടക്കുന്ന വിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളും അട്ടിമറികളും നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പിന്തുണയോടുകൂടിയ ചില നെറ്റ്‌വർക്കുകൾ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും, വിവിധ പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ജി.ആർ.അനിൽ ചൂണ്ടിക്കാട്ടി.

രാജ്യവ്യാപകമായി തന്നെ ക്രമക്കേടുകൾ നടക്കുകയാണ് എന്നും ഇത് മൂലം വിദ്യാർത്ഥിക നേരിടുന്ന ദുരിതങ്ങൾ കണ്ടില്ല എന്ന് നടിക്കാനാകില്ല എന്നും മറുപടിയായി മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞുവിഷയം അതീവ ഗൗരവമുള്ളതാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികക്കാണ് ഇത് മൂലം പ്രയാസമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...