കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്‌ മറുപടിയുമായി മുന്‍ മന്ത്രി ജി.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്‌ മറുപടിയുമായി മുന്‍ മന്ത്രി ജി.സുധാകരന്‍.ആസാദ്‌ കാശ്‌മീര്‍ എന്ന്‌ പാകിസ്‌താന്‍കാര്‍ മാത്രമാണ്‌ പറയുന്നത്‌. ഇന്ത്യാ വിഭജന സമയത്ത്‌ കശ്‌മീര്‍ വിഭജിച്ചിരുന്നില്ല. അതൊരു സ്വതന്ത്ര രാജ്യമായി നിലനിന്നു. പാകിസ്‌ഥാന്‍ കൊടുത്തയച്ച ആയുധങ്ങളുമായി പത്താന്‍ ഗോത്രക്കാര്‍ കാശ്‌മീരിന്റെ ഒരു ഭാഗം കൈയ്യടക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ കാശ്‌മീര്‍ ഇന്ത്യയോട്‌ ചേര്‍ന്നത്‌.കാശ്‌മീരിന്‌ നല്‍കിയ പ്രത്യേക പദവിയെ ആദ്യം എതിര്‍ത്തത്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയായിരുന്നു. ആസാദ്‌ കാശ്‌മീര്‍ എന്ന്‌ പാകിസ്‌ഥാന്‍കാര്‍ മാത്രമാണ്‌ പറയുന്നത്‌. കാശ്‌മീരില്‍ പാകിസ്‌ഥാനാണ്‌ അധിനിവേശം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...