ലൈഫ്​ മിഷന്‍ : പ്രതിപക്ഷം കാണുന്നത്​ രാഷ്​ട്രീയം മാത്രമാണെന്ന്​ ജി. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ്​ മിഷന്‍ പദ്ധതിയില്‍ പ്രതിപക്ഷം കാണുന്നത്​ രാഷ്​ട്രീയം മാത്രമാണെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി. സുധാകരന്‍. വീടുകളെല്ലാം മികച്ച രീതിയിലാണ്​ നിര്‍മ്മിച്ചിരിക്കുന്നത്​. കേന്ദ്രസര്‍ക്കാര്‍ ഫണ്ട്​ അനുവദിച്ചുവെന്നത്​ ആരും നിഷേധിച്ചിട്ടില്ല. ലൈഫ് മിഷ​​ന്റെ  കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു. ലൈഫ്​ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ആയിരത്തില്‍ താഴെ വീടുകള്‍ മാത്രമാണ്​ നിര്‍മ്മിച്ചതെന്ന ആരോപണവുമായി കെ.പി.സി വൈസ്​ പ്രസിഡന്‍റ്​ കൊടിക്കുന്നില്‍ സുരേഷും രംഗ​ത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...