സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത് : ജി. സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാട് സ്വീകരിക്കുന്നതിനോ തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേതന്നെ എന്‍എസ്‌എസിന് സാധിക്കുമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എന്‍എസ്‌എസിനുണ്ട്. സിപിഎം നേതാവ് എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടിയിലാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇക്കാര്യം അറിയിച്ചത്.

സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തില്‍ മാത്രമാണ് എന്‍എസ്‌എസിന് ഇടത് മുന്നണിയുമായി എതിര്‍പ്പുള്ളത്. എന്നാല്‍ എന്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിജയരാഘവന്‍ പ്രസ്താവന നടത്തുന്നത്. സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്‌എസിന് ഇതിന് മുമ്പും സാധിക്കുമായിരുന്നുവെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...