ഫുട്ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നുവീണു ; അപകടത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ പൂക്കോട്ടുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രൗണ്ടിലെ ഫുട്ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നുവീണു. ചൊവ്വാഴ്‌ച രാത്രി 9.15നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി. ഐസിസി സൂപ്പര്‍ സോക്കര്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിനിടെ ആയിരുന്നു സംഭവം. കൂരാട് ടോപ് സ്‌റ്റാറും കെഎസ്ബി കൂറ്റമ്പാറയും തമ്മിലുള്ള മല്‍സരത്തിനു തൊട്ടു മുന്‍പാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...