തനിച്ചു താമസിക്കുന്ന സ്ത്രീയുടെ ചെവിഅറത്തുമാറ്റി കമ്മലും മാലയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : ആറളത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയെ കവര്‍ച്ചക്കെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ച്‌ കഴുത്തിലണിഞ്ഞ മാലയും ചെവി അറുത്തുമുറിച്ച്‌ കമ്മലും കവര്‍ന്നു. ആറളം പയോറ ഏച്ചില്ലം അമ്പലത്തിനടുത്ത് ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം തനിച്ചു താമസിക്കുന്ന കുന്നുമ്മല്‍ ഹൗസില്‍ രാധ (60) യെയാണ് ആക്രമിച്ച്‌ കവര്‍ച്ച നടത്തിയത്. അബോധവസ്ഥയില്‍ കാണപ്പെട്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഇരിട്ടി ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആറളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ നിന്നും ആറളം പോലിസ് മൊഴിയെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...