ജില്ലയിലെമ്പാടും ഗാന്ധി സ്മൃതിയാത്രകള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ  74-ാം സ്മൃതിദിനം ഡി.സി.സി, മണ്ഡലം തലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതിയാത്രകള്‍ നടന്നു.

ഗാന്ധി സ്മൃതിയാത്രയുടെ ജില്ലാതല ഉദ്ഘാടനം മൈലപ്രയില്‍ ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സ.സി എക്സിക്യൂട്ടീവ് അംഗം സലിം. പി. ചാക്കോ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  മാത്യു തോമസ്, പി.കെ ഗോപി, ജോഷ്വാ മാത്യു, ബിനു മൈലപ്ര, ജയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്ര, ബിനു ശാമുവേല്‍, എല്‍സി ഈശോ, സി.എസ് തോമസ്, ലിബു മാത്യു, ജോണ്‍സണ്‍ പി.എ, ഷിജു കുഞ്ഞച്ചന്‍, ജോബി മണ്ണാറക്കുളഞ്ഞി, മാത്യു എബ്രഹാം, എന്‍. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ മണ്ഡലങ്ങളില്‍ നടന്ന പദയാത്രകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...