കോഴിക്കോട് കക്കോടിയില്‍ ഗാന്ധി പ്രതിമ തകർത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഭൂമി തർക്കമാണ് ഗാന്ധി പ്രതിമ തകർക്കാൻ കാരണം. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ സ്ഥാപിച്ച സാംസ്‌കാരിക നായകരുടെ ഫോട്ടോ നശിപ്പിച്ചിരുന്നു. പോലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...