Thursday, October 10, 2024 4:50 pm

കോന്നിയിൽ ‘ഗണേശോത്സവം’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ആനക്കൂടിന്റെയും ഗജകേന്ദ്രീകൃത ടൂറിസത്തിന്റെയും കേന്ദ്രമായ കോന്നിയിൽ ചരിത്രത്തിൽ ആദ്യമായി ഗജമുഖപ്രീതിയ്ക്കായി നടന്ന ‘മഹാഗണേശോത്സവം’ ഭക്തജനസാന്ദ്രമായി. ഗരുഡ ധാർമിക് ഫൗണ്ടേഷനാണ് കോന്നിയിൽ ഗണേശോത്സവം സംഘടിപ്പിച്ചത്. കോന്നി മാർക്കറ്റ് മൈതാനിയിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹവും ഐരവൺ, അരുവാപ്പുലം എന്നിവിടങ്ങളിൽ നിന്നെത്തിച്ച വിഗ്രഹങ്ങളും വൻഭക്തജനാവലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി മുരിംഗമംഗലം ക്ഷേത്രകടവിൽ നിമജ്ജനം ചെയ്തു. സാംസ്‌കാരിക സമ്മേളനം ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു വെളിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അരുൺ ശർമ, വിഷ്ണുമോഹൻ, സുജിത്ത്, ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ഇഷ്ട വിഭവത്തെക്കുറിച്ച് രശ്മിക മന്ദാന

0
ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന....

ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോകുന്നത് ; പി.വി അൻവർ

0
തിരുവനന്തപുരം: ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോവുന്നതെന്ന്...

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു ;...

0
തിരുവനന്തപുരം : പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ്...

തടി പെട്ടെന്ന് കുറച്ച് സ്ലിം ആകാം; ക്വിനോവ ഇങ്ങനെ കഴിക്കൂ

0
അരിഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം...