ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ പരാക്രമം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർത്തു. മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു. തലേദിവസം മദ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണം. മലപ്പുറം രജിസ്ട്രേഷനുള്ള കാറിൽ എത്തിയ സംഘമാണ് പരാക്രമം നടത്തിയത്. പ്രതികൾക്കായി ഓച്ചിറ പോലീസ് തെരച്ചിൽ തുടരുകയാണ്. ഓച്ചറയിലെ റീജൻസി ബാറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലേദിവസം ബാർ അടയ്ക്കുന്ന സമയത്ത് എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് തർക്കമുണ്ടായതോടെ പോലീസ് എത്തി പ്രശ്നം പരിഹരിച്ചു യുവാക്കളെ മടക്കി. പിറ്റേദിവസം വൈകിട്ടോടെ വീണ്ടും ബാറിൽ എത്തിയ ഇതേ സംഘമാണ് അതിക്രമം നടത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....