യുപിയില്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ സ​ന്യാ​സി​യെ മൂ​വ​ര്‍ സം​ഘം മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : യുപിയില്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ സ​ന്യാ​സി​യെ മൂ​വ​ര്‍ സം​ഘം മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ബാ​ല്‍​ഡി റാ​യി​യി​ലാ​ണ് സം​ഭ​വം. ബ​ദ്രി​നാ​ഥ് മി​ശ്ര (45)​ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 5,000 രൂ​പ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ര്‍ ബ​ന്ദ്രി​നാ​ഥി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. എന്നാല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രും ബ​ന്ദ്രി​നാ​ഥു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ലേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.സംഭവത്തില്‍ മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ​ര്‍ രാ​ജാ​റാം ചൗ​ധ​രി അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...