വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടി​യം : സി​ത്താ​ര ജ​ങ്ഷ​ന് സ​മീ​പം വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. മൈ​ലാ​പ്പൂ​ര്​ എ.​കെ.​എം.​എ​ച്ച്.​എ​സി​ന് സ​മീ​പം എ​സ്.​എ​സ്.​എ​സ്​ മ​ൻ​സി​ലി​ൽ ടി. ​ഷ​ഹാ​ലു​ദ്ദീ​ൻ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ലൈ 19ന് ​രോ​ഹി​ണി വീ​ട്ടി​ൽ പൊ​ട്ടാ​സ്​ എ​ന്ന്​ വി​ളി​ക്കു​ന്ന നിഷാദിന്റെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കേ​സി​ലെ ഒ​മ്പ​ത് പ്ര​തി​ക​ളെ മു​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ൽ വ​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ  അ​ടി​സ്​​ഥാ​ന​ത്തി​ൽ മൈ​ലാ​പ്പൂ​രി​ൽ ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ എം.​സി. ജിം​സ്​​റ്റ​ൻ, എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, അ​നൂ​പ്, റ​ഹീം, പി.​ജി അ​ഷ്​​ട​മ​ൻ, ഗി​രീ​ശ​ൻ, എ.​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...