തിരുവനന്തപുരത്ത് പിക്കപ്പ് വാനില്‍ പച്ചക്കറിക്കൊപ്പം കഞ്ചാവ് ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പൂന്തുറ ഹൈവേയിലെ പുതുക്കാട് വച്ച് വിൽപ്പനക്കായി പിക്കപ്പ് വാനിലെത്തിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കായംകുളം സ്വദേശിയായ അറഫ് ആണ് പൂന്തുറ പോലീസിൻറെ പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നും പിക്കപ്പ് വാനിൽ പച്ചക്കറിയോടൊപ്പം ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എടുക്കുന്ന ഇയാൾ തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...