ആമസോണ്‍ വഴി കഞ്ചാവ് കടത്ത് ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍ വഴി കഞ്ചാവ് കടത്ത്. സംഭവത്തില്‍ കമ്പിനിയുടെ എക്‌സിക്യൂട്ടീവുമാരെ മധ്യപ്രദേശ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നേരത്തെ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചോദ്യം ചെയ്തതില്‍ നിന്നും ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയാണ് അന്തര്‍സംസ്ഥാന വില്‍പ്പന നടത്തുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഇത്തരത്തില്‍ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പോലീസ് പറഞ്ഞു. ഇതിന് 148,000 ഡോളര്‍ വില വരും. ഇതെങ്ങനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാന്‍ ആമസോണ്‍ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കമ്പിനി അന്വേഷണം ആരംഭിച്ചതായും ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു ഉല്‍പ്പന്നവും ലിസ്റ്റ് ചെയ്യാനോ വില്‍ക്കാനോ അനുവദിക്കില്ലെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...