മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന് പൊതുജനങ്ങള്‍ക്ക് നിർദ്ദേശവുമായി ജില്ലാ ശുചിത്വ മിഷൻ. ഓണാഘോഷങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യത്തിന്‍റെ അളവ് പരമാവധി കുറയ്ക്കുന്നതിനും ഹരിത ചട്ടങ്ങൾ പാലിക്കുന്നതിനും പൊതുജനങ്ങളും സംഘാടകരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ആഘോഷങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പകരം പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

പൊതുസ്ഥലങ്ങളിലും ആഘോഷ വേദികളിലും മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിച്ച് ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി മാലിന്യ മുക്തവും ഹരിതാഭവുമായ ഓണാഘോഷം ഉറപ്പാക്കുകയാണ് ‘ഹരിത ഓണം 2026’ ന്‍റെ ലക്ഷ്യം. ജനങ്ങളുടെ സജീവ സഹകരണത്തോടെ ഹരിത ചട്ടങ്ങൾ പാലിച്ച് ഓണം ആഘോഷിക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...