തിരുവല്ല  – മല്ലപ്പള്ളി റോഡിന്റെ വശങ്ങളിൽ രാത്രികാലങ്ങിൽ മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : റോഡിന്റെ വശങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം തിരുവല്ല  – മല്ലപ്പള്ളി റോഡിൽ പാമലക്കു സമീപമാണ് റോഡിലേക്ക് മാലിന്യം തള്ളിയത്. പാമല എസ്റ്റേറ്റിനു സമീപം ചെറുതും വലുതുമായ വാഹനങ്ങളില്‍ എത്തിയാണ് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത്. ചാക്കിലാക്കി കൊണ്ടുവരുന്ന മാലിന്യം റോഡിലേക്ക് തള്ളുകയാണ്. റോഡിന്റെ ഇരു വശങ്ങളിലും മാലിന്യം നിറഞ്ഞ അവസ്ഥയാണ്.

ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന യാത്ര പോലും ദുസഹമായിരിക്കുകയാണ്. പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വികരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ട്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെനാന്ന് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...