Wednesday, July 2, 2025 10:42 am

പാ​ച​ക​വാ​ത സി​ല​ണ്ട​റി​ന്‍റെ വി​ല ​കുത്തനെ കൂ​ട്ടി ;  ഇ​ന്ന​ത്തെ നിരക്ക് 850.50 രൂ​പ​

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത സി​ല​ണ്ട​റി​ന്‍റെ വി​ല കു​ത്ത​നെ​ കൂ​ട്ടി. 14.2 കി​ലോ സി​ല​ണ്ട​റി​ന്‍റെ വി​ല​യാ​ണ് 146 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്. 850.50 രൂ​പ​യാ​ണ് സി​ല​ണ്ട​റി​ന്‍റെ  ഇ​ന്ന​ത്തെ നിരക്ക്.

കൂ​ട്ടി​യ വി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ബ്സി​ഡി​യാ​യി തി​രി​കെ ന​ല്‍​കും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി എ​ണ്ണ​ക്ക​മ്പനി​ക​ള്‍ പാ​ച​ക​വാ​ത​ക വി​ല പു​തു​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​മാ​സം നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും...

0
പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ...

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...