ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ; അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം.  സുശില (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. സുശിലയുടെ മൂത്തമകള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടയിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂത്തമകള്‍ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. അപകടമുണ്ടായപ്പോള്‍ തന്നെ മൂത്തമകള്‍ ഓടി രക്ഷപ്പെട്ടു. 40 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങി കിടന്നതിനാല്‍ രക്ഷപ്പെടാനായില്ല. സംഭവസമയത്ത് സുശീലയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...