കോന്നി : പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം മഹിളാ സംഘം ജില്ലാ ട്രഷറാർ സുമതി നരേന്ദ്രൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി പ്രമീള അദ്ധ്യക്ഷത വഹിച്ചു. മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വിജയ വിൽസൺ, ബൽക്കീസ ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.
പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ സംഘത്തിന്റെ അടുപ്പുകൂട്ടി സമരം
RECENT NEWS
Advertisment