കൊച്ചി : വാണിജ്യ എല്‍പിജി സിലിണ്ടറിന് 255.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2,256 രൂപയായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. വാഹന ഉടമകള്‍ക്ക് ആശ്വാസമായ സിഎന്‍ജി വിലയും കുത്തനെ കൂട്ടി. ഒരുകിലോയ്ക്ക് എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി ഒരുകിലോയ്ക്ക് 72 രൂപയില്‍നിന്ന് 80 രൂപയായി. കോഴിക്കോട് 82 രൂപയാണ് വില.
വാണിജ്യ എല്‍പിജി സിലിണ്ടറിന് 255.50 രൂപ വര്‍ധിപ്പിച്ചു
RECENT NEWS
Advertisment



























