വീടിന്‍റെ ഗേറ്റ് മോഷ്ടിച്ച് ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടുപോയി ; അസം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ർ: പറവൂരില്‍ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് മോ​ഷ്ടി​ച്ച കേ​സി​ൽ അസം സ്വദേശി പി​ടി​യി​ൽ. അ​സം ഗി​ലാ​നി കാ​ന്ത​പു​ര​യി​ൽ ബാ​ബു​ൽ ഇ​സ്​​ലാ​മാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13നാ​ണ് സം​ഭ​വം. തോ​ന്ന്യ​കാ​വ് പു​ക്കാ​ട്ട് റോ​ഡി​ൽ അ​ര​വി​ന്ദാ​ക്ഷ പ്ര​ഭു​വി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റ് ഇ​യാ​ൾ പ​ക​ൽ പൊ​ളി​ച്ചെ​ടു​ത്ത് ചെ​റി​യ ഉ​ന്തു​വ​ണ്ടി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി. സ​മീ​പ​ത്തെ വീ​ടി​ന്‍റെ സി.​സി ടി.​വി കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ടി​ന്‍റെ ഗേ​റ്റ് സ​മാ​ന രീ​തി​യി​ൽ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എ.ടി.സിയുടെ സമയോചിത ഇടപെടൽ ; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ : മുംബൈ വിമാനത്താവളത്തിൽ...

0
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി....

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി...