ലോക വനിതാ ദിനത്തില്‍ കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരപോരാളികളുടെ സംഗമം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈഎംസിഎയിൽ കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭരംഗത്തെ വനിതാ പോരാളികളുടെ സംഗമം സംഘടിപ്പിച്ചു. മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ച സംഗമം സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം ഷൈല കെ ജോൺ ഉദ്ഘാടനം ചെയ്തു. സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി.

സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ്, മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ.എം ബീവി, സമര സമിതി സംസ്ഥാന കൺവീനർ ശരണ്യ രാജ്, ജയിലിൽ അടയ്ക്കപ്പെട്ട സിന്ധു ജേയിംസിന്റെ മാതാവ് ശാന്ത എന്നിവർ പ്രസംഗിച്ചു. സമര പോരാളികളായ ജയമണി (തിരുവനന്തപുരം), മഞ്ജുഷ (പടനിലം), നിഷ സുരേഷ് (കൊഴുവല്ലൂർ), ഗീതാകുമാരി (പള്ളിക്കൽ), തുടങ്ങിയവർ സമരാനുഭവം പങ്കുവെച്ചു. മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ ഷീല, എസ്.രാധമണി എന്നിവരും പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...